തലേവര

തലേവര

ഈ ജീവിതം ഒന്നുമേ നല്‍കുന്നില്ല
ദുഖവും കണ്ണുനീരുമല്ലാതെ
ഒഴുകുന്നു ഈ ജീവിത നദിയിലുടെ
എല്ലാവര്‍ക്കും സ്നേഹവും പ്രണയവും
കിട്ടിയെന്നു വരികയില്ല  അതിനും
വേണം ഭാഗ്യം അല്ലെങ്കില്‍ അല്‍പ്പം തലേവര

Comments

കുഴന്തെയും, ജ്ഞാനി, ഇന്ത ഇരുവരും
തവിരെയിങ്കെ സുഖമായിരിപ്പവർ യാർ ? കാട്ട്...

നല്ല കവിത


ശുഭാശംസകൾ.....

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ