സൗഗന്ധികമായി
നൊമ്പരങ്ങള്‍ എലുകതാണ്ടുകയായി
നിണമണിഞ്ഞ ജീവിത കാല്‍പ്പാടുകള്‍
മാത്രമാക്കി ജീവിതം നടന്നകന്നു
നോവിക്കയില്ല ഒരിക്കലും
നോവു പെറുമി സ്നേഹത്തിനെ
മേഘ കിറില്‍ മറയാതെ തിളങ്ങുക
പുഞ്ചിരി പാല്‍ കിണ്ണം പോല്‍
വരികളില്‍ അഗ്നി പെയ്യുന്നു
മൊഴികളില്‍ ജ്വാലയും
മിഴികളില്‍ ബാഷ്പകണങ്ങളുടെ നനവും
ഓര്‍മ്മകളില്‍ പൂവിടട്ടെ
സ്നേഹ വസന്തവും
പട്ടുവോവാതെ ഇരിക്കുകനീയെന്‍
മന മന്ദിരത്തില്‍ സൗഗന്ധികമായി
Comments