കുറും കവിതകള്‍ 122
കുറും കവിതകള്‍ 122
കണ്ണടച്ചാലും
അക കണ്ണുല്‍
നിന്‍ രൂപം മാത്രമെന്നും
പടിഞ്ഞാറസ്ഥമിക്കുന്ന
സൂര്യ രശ്മി പോലെ
മനം പറഞ്ഞു സമയമായിയെന്നു
ഊഞാലുകെട്ടി
മനമാടി ഓര്‍മ്മകളിലുടെ
ഒരു ബാല്യകാലോണം
പുഴയുംപുല്ലുമറിയാതെ
കുളിച്ചു കയറിയവര്‍
കാലയവനികയില്‍ മറഞ്ഞു
നിഴലുകള്‍
സുഖ ദുഃഖത്തിന്‍
കൂട്ടുകാര്‍
ഉറുമ്പിന്‍ ജാഥ അവസാനിച്ചത്
റേഷന്‍ കടയിലെ
പൂഴ്ത്തിയ പഞ്ചാര ചാക്കിന്‍ ചുവട്ടില്‍
നിലാവിനാല്‍
കണ്ണെഴുതി
മിഴി തുറന്നു ആമ്പല്‍
പ്രകൃതിയുടെ
വികൃതികളെന്നു തോന്നാം
അതറിയാതെ ഒന്നുമേ അനങ്ങില്ല
കണ്ണടച്ചാലും
അക കണ്ണുല്‍
നിന്‍ രൂപം മാത്രമെന്നും
പടിഞ്ഞാറസ്ഥമിക്കുന്ന
സൂര്യ രശ്മി പോലെ
മനം പറഞ്ഞു സമയമായിയെന്നു
ഊഞാലുകെട്ടി
മനമാടി ഓര്‍മ്മകളിലുടെ
ഒരു ബാല്യകാലോണം
പുഴയുംപുല്ലുമറിയാതെ
കുളിച്ചു കയറിയവര്‍
കാലയവനികയില്‍ മറഞ്ഞു
നിഴലുകള്‍
സുഖ ദുഃഖത്തിന്‍
കൂട്ടുകാര്‍
ഉറുമ്പിന്‍ ജാഥ അവസാനിച്ചത്
റേഷന്‍ കടയിലെ
പൂഴ്ത്തിയ പഞ്ചാര ചാക്കിന്‍ ചുവട്ടില്‍
നിലാവിനാല്‍
കണ്ണെഴുതി
മിഴി തുറന്നു ആമ്പല്‍
പ്രകൃതിയുടെ
വികൃതികളെന്നു തോന്നാം
അതറിയാതെ ഒന്നുമേ അനങ്ങില്ല
Comments
അക കണ്ണുല്‍
നിന്‍ രൂപം മാത്രമെന്നും
റേഷന്‍ കടയിലെ
പൂഴ്ത്തിയ പഞ്ചാര ചാക്കിന്‍ ചുവട്ടില്‍"
ആശംസകള്‍