മടക്കം
മടക്കം


പൂരാടരാവ് കടന്നു
ഉത്രാട പകലിലേത്തി
തിരുവോണമുണ്ട്
അവിട്ടത്തിന്റെ വര്‍ണ്ണ തവട്ടില്‍
അറിയാതെ മനസ്സുചതഞ്ഞു
ചതയരാവിനോടോപ്പം
നിര്‍നിമേഷനായി ചക്രവാളത്തിനപ്പുറം
കൈയ്യാട്ടി വിളിക്കുന്ന
കേരത്തിന്‍ അളത്തിലേക്കുള്ള
അടുത്ത ചിങ്ങവും കാത്തു മടക്കമായി
ഞാനെന്ന മാവേലി


പൂരാടരാവ് കടന്നു
ഉത്രാട പകലിലേത്തി
തിരുവോണമുണ്ട്
അവിട്ടത്തിന്റെ വര്‍ണ്ണ തവട്ടില്‍
അറിയാതെ മനസ്സുചതഞ്ഞു
ചതയരാവിനോടോപ്പം
നിര്‍നിമേഷനായി ചക്രവാളത്തിനപ്പുറം
കൈയ്യാട്ടി വിളിക്കുന്ന
കേരത്തിന്‍ അളത്തിലേക്കുള്ള
അടുത്ത ചിങ്ങവും കാത്തു മടക്കമായി
ഞാനെന്ന മാവേലി
Comments
ഓണാശംസകൾ.
ആശംസകള്‍