കുറും കവിതകള്‍ 118
കുറും കവിതകള്‍ 118
മുന്നാടി ഉള്ളത്
ഇരുന്നാടി കണ്ടില്ല
കണ്ണടയില്ലാത്ത മുഖം
സ്നേഹം ഗുണിച്ച്
ഹരിച്ചു വന്നപ്പോള്‍
ശിഷ്ടം അഹംമാത്രം
വാനം കരിമഷി തുടച്ചു
കണ്ണു നീര്‍ ഒഴുക്കി
പള്ളിക്കൂട കൂരക്കീഴില്‍ ദുരിതം
തുമ്പപൂക്കും തുമ്പി തുള്ളും
കാലാകാലങ്ങളായിതു
കാണാതെ പ്രവാസ ദുഃഖം
കരിമേഘമകന്നു
ഓണവെയിലുതെളിഞ്ഞു
മനം തുടികൊട്ടിയവനുടെ വരവും കാത്തു
കണ്ണാടി സത്യ മറിയിച്ചു
വെള്ളിപൂശിയകന്നു
കാലമെന്ന കാമുകന്‍
മുന്നാടി ഉള്ളത്
ഇരുന്നാടി കണ്ടില്ല
കണ്ണടയില്ലാത്ത മുഖം
സ്നേഹം ഗുണിച്ച്
ഹരിച്ചു വന്നപ്പോള്‍
ശിഷ്ടം അഹംമാത്രം
വാനം കരിമഷി തുടച്ചു
കണ്ണു നീര്‍ ഒഴുക്കി
പള്ളിക്കൂട കൂരക്കീഴില്‍ ദുരിതം
തുമ്പപൂക്കും തുമ്പി തുള്ളും
കാലാകാലങ്ങളായിതു
കാണാതെ പ്രവാസ ദുഃഖം
കരിമേഘമകന്നു
ഓണവെയിലുതെളിഞ്ഞു
മനം തുടികൊട്ടിയവനുടെ വരവും കാത്തു
കണ്ണാടി സത്യ മറിയിച്ചു
വെള്ളിപൂശിയകന്നു
കാലമെന്ന കാമുകന്‍
Comments