ജീവിത സത്യം





ഒറ്റയാം ജീവിത ധ്യാനത്മകത
ഒരു തുള്ളിക്കായി അലയുന്നു
ജീവിതയോരത്തു ഒഴുകിനടക്കും
ജലകണങ്ങള്‍ക്കു ഇങ്ങിനെ
ഏകാന്ത വര്‍ണങ്ങളായി
തീര്‍ക്കാനാകുമോയി
പ്രപഞ്ച പുസ്തകത്തിലെ
ഏടായി നില്‍ക്കുമോ
നൈമിഷികമാം കണങ്ങള്‍ക്കു
എല്ലാ ജീവികളുടെയും
അവകാശമല്ലെയി ഭൂവില്‍

Comments

ajith said…
പരിശ്രമം ചെയ്യുകിലെന്തിനേയും...
തലക്കെട്ടും ഫോട്ടോയും വരികളും അതി മനോഹരമായി കെട്ടു പിണഞ്ഞു കിടക്കുന്നു..
Cv Thankappan said…
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “