കുടുക്കുകൾ
കുടുക്കുകൾ
ഇന്നലെ നിന്നെ ഓർത്ത്
ഞാൻ എന്നെ തന്നെ
ഇല്ലാതെയാക്കി ഉറങ്ങി
സുരതമാർന്ന ഉറക്കം
നിനക്ക് മനസ്സിലാകുന്നുണ്ടോ
അറിയില്ല അല്ലെ
ബന്ധങ്ങൾ കണ്ണാടി പോലെയാണ്
ഉടഞ്ഞു പോയാൽ കൊണ്ട് അങ്ങുകയറും
ഇവയെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമേ
ഉടയാൻ ഒരു നിമിഷമ മതി
അത് വാർത്ത് എടുക്കാൻ
ഏറെ സമയം വേണമല്ലോ
ഇന്നലെ നിന്നെ ഓർത്ത്
ഞാൻ എന്നെ തന്നെ
ഇല്ലാതെയാക്കി ഉറങ്ങി
സുരതമാർന്ന ഉറക്കം
നിനക്ക് മനസ്സിലാകുന്നുണ്ടോ
അറിയില്ല അല്ലെ
ബന്ധങ്ങൾ കണ്ണാടി പോലെയാണ്
ഉടഞ്ഞു പോയാൽ കൊണ്ട് അങ്ങുകയറും
ഇവയെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമേ
ഉടയാൻ ഒരു നിമിഷമ മതി
അത് വാർത്ത് എടുക്കാൻ
ഏറെ സമയം വേണമല്ലോ
Comments