മണം
മണം
ശരീരത്തിലല്ല
മനസ്സിലാണ്
അത്തർ പുരട്ടെണ്ടതു
മനസ്സിനെ തട്ടി കൊണ്ട്
പോകാന്‍ ഞാന്‍ ആരുമല്ല
അല്ല അത് ആരാണ് അത്
അതെ അതെ എന്തെ സംശയം ഉണ്ടോ
മനസ്സു പറയുന്നത് എന്തോ
അതാണ് ഞാന്‍
എനിക്ക് മരണമില്ല
ജനിമരണങ്ങള്‍ എനിക്കില്ല
നിൻ നിമ്നോന്നതങ്ങളിൽ
ഒരു കുളിർകാറ്റുപോലെ
നിൻ നിർലജ്ജ തുടിപ്പുകൾ
സുഗന്ധം അറിയിച്ചു
മനസ്സിനു ആണ് അത്തറിൻ മണമെന്നു
Comments