നീ
നീ
നിശയുടെ നീലാബരങ്ങളില്‍
പാല്‍ നിലാവിന്‍ ലഹരിയായ്
നിന്‍ മുഖം കണ്ടു ഞാന്‍
എത്രയോ മോഹനം സുന്ദരം
പാടുവാന്‍ മറന്ന രാഗമായ്
മീട്ടുവാന്‍ ഒരേ സ്വരം മാത്രമായ്
മിഴികളില്‍ നിറഞ്ഞ പ്രണയ
കവിത ഞാന്‍ കുറിച്ച് എടുത്തുമെല്ലെ
സാഗരങ്ങളതു ഏറ്റുപാടി
കുയിലുകളും കൂടെ പാടി
മലരണിഞ്ഞു കാടുകള്‍
മനവും പൂത്തു ഉലഞ്ഞുവല്ലോ
Comments
ആശംസകള്‍