യാത്രികന്‍
യാത്രികന്‍
കണ്ണുകളെ ഇറുക്കിയടച്ചു
സ്വപ്നങ്ങളുടെ പിറകെ
മനസ്സിനെ വിട്ടിട്ടു
എവിടെയൊക്കയോ
നിന്മ്നൊന്നതങ്ങളില്‍
കയറിയിറങ്ങി വഴുവഴുക്കുകള്‍
നനവുകള്‍ നീറ്റലുകള്‍
വേദനയാര്‍ന്നമധുരം
തളരുന്നതിനു മുമ്പേ
കണ്ണുകള്‍ തുറന്നു
എവിടെ പൂങ്കാവനങ്ങള്‍
അലിവോലും സുഖങ്ങള്‍
ഒന്നും ഒരു വെക്തമാകത്ത
തോന്നലുകാളോ എങ്ങോട്ടോ
മിഴി നട്ട് പുഞ്ചിരി തൂകി കൊണ്ട്
നടന്നു ഒരു വഴിയറിയാ
യാത്രികനെ പോലെ
Comments
ആശംസകള്‍