അണയാതെ ഇരിക്കട്ടെ
അണയാതെ ഇരിക്കട്ടെ
എണ്ണ മറ്റ ചിരാതുകളില്‍ തെളിയുന്നു
എഴുതുവാന്‍ ഒരുങ്ങുന്ന തുലികയിലും
എഴുതപ്പെടെണ്ടിയ വാക്കുകളിലും
ആളികത്തുന്ന പ്രകാശ തുടിപ്പുകള്‍ക്ക്
ആഴിയുടെ വികാരവിക്ഷോഭങ്ങളോ
ആഞ്ഞടിക്കുന്ന കാറ്റിനും അകംകൊള്ളും
ആനന്ദ സന്ദോപങ്ങളെറെയായി
ഈ പഞ്ചഭൂത കുപ്പായത്തിനുള്ളില്‍
ഇടറാതെ പടരാതെ അണയാതെ
ഇഷ്ടാനിഷ്ടങ്ങളൊക്കെയറിഞ്ഞു
ഈശോപാസ്യമിതം സര്വമായി
നിലനില്ക്കട്ടെ നിത്യമിങ്ങനെ
Comments
പിന്നെ മനസ്സിലായി അതുമാത്രമല്ലെന്ന്.
ആശംസകള്‍..
വ്യക്തിത്വത്തിന്റെ ചൈതന്യം ആണ് ഈ അഗ്നിയുടെ വിവക്ഷ എന്ന് കരുതട്ടെ.