ജീവിതം
ജീവിതം
പൊഴിയുന്ന ജരാനരകളാര്‍ന്ന
പിന്നിട്ട ബാല്യ കൗമാര്യ ദിനങ്ങള്‍
പിറക്കില്ലല്ലോ ഒരിക്കലുമിനിയും
പോലെ പോലെ ഒന്നുമില്ലാത്ത പോല്‍
പൊലിയുവാന്‍ പിറന്നു പോകുന്നു ജീവിതം
ആഗ്രഹങ്ങള്‍ വെറും മായാ ജഡിലം
ആഴങ്ങളോളം ജലധിയില്‍ മുങ്ങുകില്‍
അടയാളം ഒന്നുമേ ഇല്ലാതെ അലയാം
അറിയുമോ ജീവിതം എന്നത് വെറും
മൂന്നു അക്ഷരം ജിതം വരുകില്ല ഒരിക്കലുമെന്നതു
മുന്നമറിഞ്ഞാല്‍ നല്ലു, ഇത് വെറും മരീചകയെന്നു
Comments