ഇന്ന് വര്‍ഷം ഏഴു തികഞ്ഞു
ഇന്ന് വര്‍ഷം ഏഴു തികഞ്ഞു
എഴുസാഗരങ്ങളും പിണങ്ങിപിരിഞ്ഞു
ഇരമ്പിയാര്‍ത്തു ചിരിച്ചു കരയോടു
പ്രതികാരം തീത്ത വേളകളിന്നും ഭീതിയോടെ
ഓര്‍ക്കുന്നു നാം ,അതോ മറവിയുടെ ചുഴിയിലേക്ക്
കാലം നല്കിയ മുറിവികള്‍ കരിഞ്ഞത് അറിയാതെയോ
ഇന്നേക്ക് ഏഴു വര്‍ഷം തികയുന്നല്ലോ ആ രാക്ഷസ തിരകള്‍
നക്കിയെടുത്ത പ്രകൃതിയുടെ വികൃതി
ഒരുപാടു കുടുംബങ്ങള്‍ ഇന്നും ഒരു ദുസ്വപ്നം പോലെ
സുനാമിയെ ഭയക്കുന്നു ,ഒപ്പം സ്മരിക്കുന്നു അമൃത
കുടിരങ്ങളില്‍ തല ചായിക്കുന്നിന്നവര്‍.
Comments
A.N.P. Pillai, Doha