വന്ദനം
വന്ദനം
ഞാനെന്ന ഞാനാരുമെന്നു മറിയാതെ
വേണ്ട ഞാനാര്‍ഹനല്ലതിനോന്നിനുമേ
വൃത്തത്തിന് വെളിയിലല്ലോ എഴുതുന്നു
വൃത്തിയുമില്ലലോട്ടുമേ അറിയില്ല അക്ഷരങ്ങളെ
അമ്മാന മാടുവാനും വരികളില്‍ ഒതുക്കുവാനും
എപ്പോഴും ഞാനഹോ സ്നേഹമുണ്ടെനിക്ക്
വിമശനം മര്‍ശനമാവുകില്‍ ക്ഷമിക്ക സഖേ
ഇല്ല ഞാന്‍ മുതിരുന്നില്ലേറെ പറവതിന്നു
ത്രാണിയില്ല അല്‍പ്പ പ്രാണിയാം
കുത്തി കുറിപ്പോന്‍ പ്രമാണിയല്ല
കവിയുരു കാരനാം കപിയുടെ
പിന് തുടര്‍ച്ചക്കാരനായി
കവിത തന് പിന്നാം പുറം തോറു-
-മലയുന്നു കവിതയവളുടെ
കണ് കോണിന് നോട്ടമെല്‍ക്കാന്‍
ഒറ്റയാനായി കാവ്യ ദേവതതന്‍
ഉപാസകനായിമരുവുന്നു
മനോജ്യമായിതുടരട്ടെയി ധരിത്രിയില്‍
ഞാനെന്ന ഞാനാരുമെന്നു മറിയാതെ
വേണ്ട ഞാനാര്‍ഹനല്ലതിനോന്നിനുമേ
വൃത്തത്തിന് വെളിയിലല്ലോ എഴുതുന്നു
വൃത്തിയുമില്ലലോട്ടുമേ അറിയില്ല അക്ഷരങ്ങളെ
അമ്മാന മാടുവാനും വരികളില്‍ ഒതുക്കുവാനും
എപ്പോഴും ഞാനഹോ സ്നേഹമുണ്ടെനിക്ക്
വിമശനം മര്‍ശനമാവുകില്‍ ക്ഷമിക്ക സഖേ
ഇല്ല ഞാന്‍ മുതിരുന്നില്ലേറെ പറവതിന്നു
ത്രാണിയില്ല അല്‍പ്പ പ്രാണിയാം
കുത്തി കുറിപ്പോന്‍ പ്രമാണിയല്ല
കവിയുരു കാരനാം കപിയുടെ
പിന് തുടര്‍ച്ചക്കാരനായി
കവിത തന് പിന്നാം പുറം തോറു-
-മലയുന്നു കവിതയവളുടെ
കണ് കോണിന് നോട്ടമെല്‍ക്കാന്‍
ഒറ്റയാനായി കാവ്യ ദേവതതന്‍
ഉപാസകനായിമരുവുന്നു
മനോജ്യമായിതുടരട്ടെയി ധരിത്രിയില്‍
Comments
കവിതയവളുടെ കണ്കോണിന് നോട്ടമെല്‍ക്കാന്‍ ...nice
യാത്ര തുടരട്ടെ ഈ ധരിത്രിയില്‍, അക്ഷരത്തെറ്റുകള്‍ സാരമില്ല, ക്ഷമിക്കാവുന്നതേയുള്ളു. ഈ ശ്രമങ്ങള്‍ക്ക് അഭിനന്ദനമറിയിക്കാതെയിരിക്കുന്നതെങ്ങിനെ? പഠിച്ചതും വളര്‍ന്നതുമൊക്കെ മറുനാട്ടിലെങ്കിലും ഇത്രയും ബന്ധം അമ്മമലയാളത്തോട്...അതിന് ഒരു സല്യൂട്ട്.