പാസ്സ് വേര്‍ഡ്
ഇന്ന് അറിയുക എല്ലാം
സൂത്ര വാക്യങ്ങളിലുടെയാണല്ലോ
വിഷയങ്ങളും വിഷയസൂചികളും
വിവര സാങ്കേതികകളുടെ
മുടി ചൂടാ മന്നനായ് വിഹരിക്കുമ്പോള്‍
നിങ്ങളെ നിങ്ങളാക്കുന്നതും
നിമിഷങ്ങള്‍ക്കുള്ളിലായ്
നിരക്ഷര കുഷിയായി മാറ്റുന്നതും
നിരക്കുകളും തിരക്കുകളില്‍
നിന്നുയകന്നു നിത്യ നൈമിഷിക
നിവൃത്തികളില്‍ ഇവനില്ലയെങ്കില്‍
എല്ലാം തല കീഴ്മേലാകുമല്ലോ
സൂത്ര വാക്യങ്ങളിലുടെയാണല്ലോ
വിഷയങ്ങളും വിഷയസൂചികളും
വിവര സാങ്കേതികകളുടെ
മുടി ചൂടാ മന്നനായ് വിഹരിക്കുമ്പോള്‍
നിങ്ങളെ നിങ്ങളാക്കുന്നതും
നിമിഷങ്ങള്‍ക്കുള്ളിലായ്
നിരക്ഷര കുഷിയായി മാറ്റുന്നതും
നിരക്കുകളും തിരക്കുകളില്‍
നിന്നുയകന്നു നിത്യ നൈമിഷിക
നിവൃത്തികളില്‍ ഇവനില്ലയെങ്കില്‍
എല്ലാം തല കീഴ്മേലാകുമല്ലോ
Comments