മിലേ സുര്‍ മേരാ തുമാരാ..................
നിന്റെ സ്വര രാഗ മധുരങ്ങള്‍ എന്നിലെ
ജടരാഗ്നിയേയും അലിയിച്ച്
അലൗകിക അമൃത ധാരയോഴുക്കിടുന്നു
നിന്റെ ഗാന ധാരയില്‍ മയങ്ങിയരാവുകളില്‍
ഞാന്‍ കണ്ട കിനാക്കളും അതുതന്ന ലയങ്ങളും
ഇന്നിതാ താന്‍സന്റെ സംഗീതത്തോടു ലയിച്ചു
സ്വര്‍ഗ്ഗത്തേ സന്തോഷത്തില്‍ ആറാടിക്കുമ്പോള്‍
ഇന്ന് നിനക്കായ് പടര്‍ത്താന്‍ എനിക്ക്
ഒരു തുള്ളി കണ്ണ് നീര്‍കണങ്ങള്‍ മാത്രം
ജടരാഗ്നിയേയും അലിയിച്ച്
അലൗകിക അമൃത ധാരയോഴുക്കിടുന്നു
നിന്റെ ഗാന ധാരയില്‍ മയങ്ങിയരാവുകളില്‍
ഞാന്‍ കണ്ട കിനാക്കളും അതുതന്ന ലയങ്ങളും
ഇന്നിതാ താന്‍സന്റെ സംഗീതത്തോടു ലയിച്ചു
സ്വര്‍ഗ്ഗത്തേ സന്തോഷത്തില്‍ ആറാടിക്കുമ്പോള്‍
ഇന്ന് നിനക്കായ് പടര്‍ത്താന്‍ എനിക്ക്
ഒരു തുള്ളി കണ്ണ് നീര്‍കണങ്ങള്‍ മാത്രം
Comments