നേട്ടം
മാറ്റം ഒരു മാറ്റം
മഴയുടെ ഊറ്റം
കുളിര് തെന്നലിന് തോറ്റം
അറ്റ ഇലതന്‍ കോട്ടം
മുറ്റം അടിച്ചു തളിക്കുവാന്‍ ഓട്ടം
നീറ്റുന്ന നിഴലാട്ടം
പക്ഷം പറഞ്ഞു നിറക്കുന്നു അക്ഷം
തേടുന്നു കുറ്റങ്ങള്‍ തന് വായി നാറ്റം
വറ്റുകയില്ല ഒരിക്കലുമി കുട്ടം
വറ്റിനു വേണ്ടി ഒരു ചുറ്റം
അഞ്ചലോട്ട ക്കാരന്റെ നോട്ടം
അസ്സലായി ഈ ചാഞ്ചാട്ടം
കഴിവുറ്റവര്‍ തന് തോറ്റം
ഉള്ളിന്റെ ഉള്ളിലെ വെട്ടം
ഉണ്ടെന്നു അറിഞ്ഞു അതിന് നേട്ടം
മഴയുടെ ഊറ്റം
കുളിര് തെന്നലിന് തോറ്റം
അറ്റ ഇലതന്‍ കോട്ടം
മുറ്റം അടിച്ചു തളിക്കുവാന്‍ ഓട്ടം
നീറ്റുന്ന നിഴലാട്ടം
പക്ഷം പറഞ്ഞു നിറക്കുന്നു അക്ഷം
തേടുന്നു കുറ്റങ്ങള്‍ തന് വായി നാറ്റം
വറ്റുകയില്ല ഒരിക്കലുമി കുട്ടം
വറ്റിനു വേണ്ടി ഒരു ചുറ്റം
അഞ്ചലോട്ട ക്കാരന്റെ നോട്ടം
അസ്സലായി ഈ ചാഞ്ചാട്ടം
കഴിവുറ്റവര്‍ തന് തോറ്റം
ഉള്ളിന്റെ ഉള്ളിലെ വെട്ടം
ഉണ്ടെന്നു അറിഞ്ഞു അതിന് നേട്ടം
Comments