Tuesday 9 November 2010
നിത്യ കാഴ്ചകള്‍
നിത്യ കാഴ്ചകള്‍
പാലും പത്രവും പിന്നെയെത്തും
പൂവും പച്ച വെള്ള പാത്രവും
പറ്റി വാതിക്കലെത്തി നില്‍ക്കുന്ന
പുലര്‍ കാല ദൃശ്യങ്ങളെ മറികടന്നു
പുലര്‍ത്തു വാനുള്ള വയറുകളും
പലവക പലവെഞ്ചന വഞ്ചന
പകര്‍ത്തുവനകാത്ത കണക്കുകളുമായി
പാഞ്ഞുയെത്തുന്നു പിടിമുറുക്കങ്ങള്‍
പായുന്ന ജന സമുദ്രങ്ങളില്‍
പിടയുന്ന മനസ്സുകള്‍ക്ക് ആശ്വസമായ്യെത്തി
പലവുരു ഉത്സവങ്ങളായി
പാതി രാവില്‍ പാലോളി വിടരത്തും
പാതയൊര വിളക്കുകളുടെ ചുവട്ടില്‍
പോലിയുന്ന സ്വപ്നങ്ങളും സ്വന്തനങ്ങളും
പേറുന്ന ജീവിതങ്ങളെ കണ്ടു വീണ്ടും
പിറക്കുന്ന പുലരിക്കായ് കാത്ത്
പരിണാമ ചക്രം പോലെ തിരിയുന്നു ദിനചര്യകള്‍
Subscribe to:
Post Comments (Atom)

1 comment:
എന്നിട്ടും നമുക്ക് മടുപ്പുണ്ടാകുന്നില്ല
Post a Comment