വിലയില്ലാത്തത്
മുഖ പുസ്തക പ്രേമികളും
ഓര്‍മ്മ കുട്ടികളുമറിയാന്‍
പത്തു പൈസ കൊടുത്തിടത്തു
ഇന്ന് നാലുരൂപ കൊടുക്കണം
ആന വണ്ടിയിലേറാന്‍
അമ്പതു പൈസ കൊടുത്തു വാങ്ങിയ
അരിക്കിന്നു ഇരുപതു രൂപ കിലോ
കണ്ണി മാങ്ങയും കുമ്പളങ്ങയും ചക്കയും
വാഴകുമ്പും വാഴപ്പിണ്ടിയും
മുരിങ്ങയില കറി വേപ്പിലക്കും
ഇന്നു ഏറെ കൊടുക്കണം വിലയതിനു
നടക്കുവാന്‍ ആരും മുതിരാറില്ല
കൈയ്യിലിരിക്കും മൊബയിലുടെ
വരുത്തുന്നു ആഹാര നീഹാരാതികള്‍
ഏറുന്നു നിരകള്‍ മരുന്നു കടകളിലും
ആശുപത്രിയിലും പിന്നെ
ഏറാത്ത നീളാത്ത വില
മനുഷ്യന്റെ മാത്രമെന്ന്‍യറിക
ഓര്‍മ്മ കുട്ടികളുമറിയാന്‍
പത്തു പൈസ കൊടുത്തിടത്തു
ഇന്ന് നാലുരൂപ കൊടുക്കണം
ആന വണ്ടിയിലേറാന്‍
അമ്പതു പൈസ കൊടുത്തു വാങ്ങിയ
അരിക്കിന്നു ഇരുപതു രൂപ കിലോ
കണ്ണി മാങ്ങയും കുമ്പളങ്ങയും ചക്കയും
വാഴകുമ്പും വാഴപ്പിണ്ടിയും
മുരിങ്ങയില കറി വേപ്പിലക്കും
ഇന്നു ഏറെ കൊടുക്കണം വിലയതിനു
നടക്കുവാന്‍ ആരും മുതിരാറില്ല
കൈയ്യിലിരിക്കും മൊബയിലുടെ
വരുത്തുന്നു ആഹാര നീഹാരാതികള്‍
ഏറുന്നു നിരകള്‍ മരുന്നു കടകളിലും
ആശുപത്രിയിലും പിന്നെ
ഏറാത്ത നീളാത്ത വില
മനുഷ്യന്റെ മാത്രമെന്ന്‍യറിക
Comments