നിയന്ത്രണാധികാരം നല്‍കണം കവിത ജീ ആര്‍ കവിയൂര്‍
അണപൊട്ടി തകര്‍ന്ന്‍യേറുന്ന ദുഖമല്ല
അണ പൈസ അധികാരമെങ്ങിനെ -
- കൈക്കലാക്കാമെന്ന്
അറിവേറും ജനപ്രേതനിധികളുടെ
ആക്രാന്തത്തിനു തട കെട്ടി നിര്‍ത്താന്‍
അത്യുന്നത നിയമ പീഠങ്ങള്‍ക്കു
അകമഴിഞ്ഞു കടവുളേ ദൈവമേ ശക്തി നല്‍കണേ
======================================================
പ്രതികരിക്കു ജനവികാരം മാനിക്കാത്ത ജനപ്രധിനിധികള്‍ എതിരേ

Comments