ഹൈക്കു കവിതകള്‍ ജീ ആര്‍ കവിയൂര്‍
പോഴിഞ്ഞൊരു ഇല
തിരികെ മരത്തില്‍ ചേരുന്നു
ഒരു ചിത്രശലഭമായി
************************************************
ശിശിരം വന്നപ്പോള്‍
തളിര്‍ത്തു വസന്തം
നഗ്നമായ ചില്ലകളില്‍
*************************************************
തളിരിതരക്കുന്നു ചിലക്കും
പക്ഷി കളോടൊപ്പം മരച്ചില്ലയില്‍
ഞങ്ങള്‍ ഇലകള്‍ വസന്തത്തിന്‍ കുട്ടുകാര്‍
*********************************************************
പ്രകൃതി പ്രകമ്പനം കൊണ്ടു
കതിരുകള്‍ വിണു ഉടഞ്ഞു
പെയ്യ്തു തകര്‍ന്നു മഴയില്‍
******************************************************
മിന്നലിന്‍ പിന്നാലെ വന്ന ഇടി
എന്നെയും നിന്നെയും പിന്നെ
ഇരുട്ടിനെയും ചവിട്ടി മെതിച്ചു കടന്നകന്നു

ഋതുക്കള്‍ മാറി കൊണ്ടിരുന്നു
മിഥുനങ്ങള്‍ ഒന്നുമേ അറിഞ്ഞില്ല
അനുരാഗമവരെ അന്ധരാക്കി
Comments