എന്‍റെ പ്രിയപെട്ടവള്‍ കവിത ജീ ആര്‍ കവിയൂര്‍
അവള്‍ എന്‍ ചുണ്ടില്‍ വിരിയിച്ചത്
പുഞ്ചിരിപ്പുവായിരുന്നോ
ഉള്ളില്‍ നിറഞ്ഞ വിദ്വേഷങ്ങള്‍
ഉരുകി ഒഴുകിയകന്നപ്പോള്‍
ഒരു ഹിമ ബിന്ദു കണക്കെ
വന്നു എന്‍ ഹൃദയത്തില്‍
കുളിര്‍മ്മ പകര്‍ന്നകന്നു
തേടി ഞാന്‍ ഏന്‍ യാത്രകളില്‍
കണ്ടില്ല അവളെ എങ്ങും
ഇപ്പോള്‍ ഞാനറിയുന്നു
എന്‍ വിരല്‍ തുമ്പിലുടെ
വരികളായി പടരുന്നതവളല്ലോ
എന്‍ കവിത എന്‍റെ പ്രിയപെട്ടവള്‍
പുഞ്ചിരിപ്പുവായിരുന്നോ
ഉള്ളില്‍ നിറഞ്ഞ വിദ്വേഷങ്ങള്‍
ഉരുകി ഒഴുകിയകന്നപ്പോള്‍
ഒരു ഹിമ ബിന്ദു കണക്കെ
വന്നു എന്‍ ഹൃദയത്തില്‍
കുളിര്‍മ്മ പകര്‍ന്നകന്നു
തേടി ഞാന്‍ ഏന്‍ യാത്രകളില്‍
കണ്ടില്ല അവളെ എങ്ങും
ഇപ്പോള്‍ ഞാനറിയുന്നു
എന്‍ വിരല്‍ തുമ്പിലുടെ
വരികളായി പടരുന്നതവളല്ലോ
എന്‍ കവിത എന്‍റെ പ്രിയപെട്ടവള്‍
Comments