നീലക്കുരുവി ......ഗാനം ജീ ആര്‍ കവിയൂര്‍

നീലക്കുരുവി നിന്നെ കാണാന്‍ എന്തോരുയെന്തൊരു രസമാണ്
നീലാകാശത്തു നിന്തി നടക്കും നിന്നുടെ കുട് ഏവിടാണ്

പാറി നടക്കും പാച്ചിലിലെന്നും
പാര്‍വണേന്ദു സഖിയാണോ
കളമോഴിയാളെ പാടാറുണ്ടോ
കാര്‍മുകില്‍ വര്‍ണ്ണനുടെ പാട്ടുകളൊക്കെ
വരമോഴിയാലോ വാമോഴിയലോ
വാണീമണീ നീയാണോ

നീലക്കുരുവി നിന്നെ കാണാന്‍ എന്തോരുയെന്തൊരു രസമാണ്
നീലാകാശത്തു നിന്തി നടക്കും നിന്നുടെ കുട് ഏവിടാണ്

മാമലമുകളിലെ മാരിവില്ലിന്റെ
മലയാളത്തിന്‍ മകളാണോ
നാണമിതെന്തേ നാലയലത്തു വരാത്തു
നാരായണനുടെ നാമങ്ങള്‍ പാടി പാറി നടക്കണോ
മൊഞ്ചും മൊഴിയും ഏതാണെങ്കിലും
മഞ്ചിമയാര്‍ന്ന്‍ നിന്നുടെ കുട് എവിടാണ്

നീലക്കുരുവി നിന്നെ കാണാന്‍ എന്തോരുയെന്തൊരു രസമാണ്
നീലാകാശത്തു നിന്തി നടക്കും നിന്നുടെ കുട് ഏവിടാണ്

മംഗല്യത്തിനു മാലകൊരുക്കാന്‍
മനസ്സിലിമ്മിണികുടാമോ
വായാടി വാടിയതെന്തേ നിന്‍ മുഖമാകെ
വരികയില്ല എങ്കിലും വാനില്‍ പാറി നടന്നുടെ

ആടി പാടി നടക്കും നിന്നുടെ
ആരാമത്തിന്‍ കുടെവിടാണ്

നീലക്കുരുവി നിന്നെ കാണാന്‍ എന്തോരുയെന്തൊരു രസമാണ്
നീലാകാശത്തു നിന്തി നടക്കും നിന്നുടെ കുട് ഏവിടാണ്

Comments

ഇഷ്ടമായി.........

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “