തേടല്‍
തേടല്‍
ചങ്കൂ തകര്‍ത്ത് എഴുതുവാന്‍
ഞാനൊരു ചങ്ങമ്പുഴയുമല്ല
ഇടനെഞ്ചു പൊട്ടി പാടാന്‍
ഞാനൊരു ഇടപ്പള്ളിയുമല്ല
ദേശാടാനത്തിലുടെ ഭക്തിയുടെ
നിറവു പകരാന്‍ ഞാനൊരു പീയുമല്ല
ചിലന്തി വല നെയ്യ്തു സാമ്രാജ്യത്തിന്‍
തകര്‍ച്ച കാണുവാന്‍ ഞാനൊരു ജീയുമല്ല
വലിപ്പമില്ലാഴമയുടെ വലുപ്പം കണ്ടെത്തി
കുഞ്ഞു വരികളാല്‍ പ്രപഞ്ചം തീര്‍ക്കും
ഒരു കുഞ്ഞുണ്ണിയുമല്ല ,പിന്നെ ഞാനൊരെന്നു
എന്നെ തേടുന്ന കവിയൂരുകാരനാം
ജീആര്‍ അല്ലോയി ഞാന്‍
ചങ്കൂ തകര്‍ത്ത് എഴുതുവാന്‍
ഞാനൊരു ചങ്ങമ്പുഴയുമല്ല
ഇടനെഞ്ചു പൊട്ടി പാടാന്‍
ഞാനൊരു ഇടപ്പള്ളിയുമല്ല
ദേശാടാനത്തിലുടെ ഭക്തിയുടെ
നിറവു പകരാന്‍ ഞാനൊരു പീയുമല്ല
ചിലന്തി വല നെയ്യ്തു സാമ്രാജ്യത്തിന്‍
തകര്‍ച്ച കാണുവാന്‍ ഞാനൊരു ജീയുമല്ല
വലിപ്പമില്ലാഴമയുടെ വലുപ്പം കണ്ടെത്തി
കുഞ്ഞു വരികളാല്‍ പ്രപഞ്ചം തീര്‍ക്കും
ഒരു കുഞ്ഞുണ്ണിയുമല്ല ,പിന്നെ ഞാനൊരെന്നു
എന്നെ തേടുന്ന കവിയൂരുകാരനാം
ജീആര്‍ അല്ലോയി ഞാന്‍
Comments