കുറ്റമോ
കുറ്റമോ
ചന്ദ്രന്‍ അലയുന്നു രാത്രി മൊത്തം
ഞാന്‍ അലയുകില്‍ എന്താണ് കുറ്റം
ആരും കാണാതെ പൊഴിക്കുന്നു കണ്ണുനീര്‍ ലോകം
അല്‍പ്പമെന്‍ കണ്ണു നനഞ്ഞാല്‍ എന്തെ
പ്രകാശത്തെ ആഗ്രഹിക്കാത്തവരില്ലേ
അല്‍പ്പം അന്ധകാരം ചോദിക്കുകില്‍ കുറ്റമാണോ
ജീവിതത്തിന്‍ സുന്ദര സ്വപ്നങ്ങളെ
സ്വല്‍പ്പം ചോദിച്ചത് വലിയ കുറ്റമോ
Comments
സ്വല്‍പ്പം ചോദിച്ചത് വലിയ കുറ്റമോ
നന്നായി
ആശംസകള്‍