എന്ത് തോന്നുന്നു
എന്ത് തോന്നുന്നു
അന്യന്റെ ദുഃഖ കാര്‍മേഘങ്ങളെ
സ്വന്തം മാനത്തു പെയ്യ്തു ഒഴിയിക്കും
കരവിരുതുകളാല്‍ വഴിയൊരുക്കും
വരികള്‍ തീര്‍ക്കും മനസ്സേ
വരമൊരുക്കുമി വായിത്താരി
വരമെന്നു തന്നെ എന്ന് പലപ്പോഴും
വിസ്മരിക്കാന്‍ കഴിയാതെ പോകുന്നു
എന്തെ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു
അന്യന്റെ ദുഃഖ കാര്‍മേഘങ്ങളെ
സ്വന്തം മാനത്തു പെയ്യ്തു ഒഴിയിക്കും
കരവിരുതുകളാല്‍ വഴിയൊരുക്കും
വരികള്‍ തീര്‍ക്കും മനസ്സേ
വരമൊരുക്കുമി വായിത്താരി
വരമെന്നു തന്നെ എന്ന് പലപ്പോഴും
വിസ്മരിക്കാന്‍ കഴിയാതെ പോകുന്നു
എന്തെ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു
Comments
ആശംസകള്‍