തുക്കിലെറ്റി


തുക്കിലെറ്റി

തൂക്കി നോക്കി തൂക്കി നോക്കി
തൂക്കം കൂടിയപ്പോള്‍ ഇന്ന്
തൂക്കിലെറ്റി എന്നിട്ടും പാപത്തിന്‍
തൂക്കം മാത്രം കുറയുന്നില്ലല്ലോ

Comments

Nannaayipparanj maashe
Ashamsakal
ajith said…
തൂക്കവഴിപാട്
ദേവകളെ പ്രീതിപ്പെടുത്താന്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “