Saturday, February 9, 2013

കുറും കവിതകള്‍ 54


കുറും   കവിതകള്‍   54

പ്രണയം വാര്‍ന്നൊഴുക്കി നിണം 
എന്നിട്ടും മായാതെ നിന്നു 
പുഞ്ചിരി ആചുണ്ടില്‍

തോളിലേറിയ  തേള്‍ കടിച്ചപ്പോഴും
തെങ്ങിയില്ല അവള്‍ക്കു വേണ്ടി  

തലയണയുന്നു
താരനും നനയും കണ്ണുനീരിനൊപ്പം    
തലയണയില്‍

ഇരുളിലെ കണ്ണുനീരിനു
നേരിന്റെ നിറമില്ല
എന്ന് അവള്‍

കൈ പൊള്ളിയാല്‍
മനസ്സും പൊള്ളും എന്ന്
പഴമൊഴി

തെള്ളിയക്കകറ്റിയിട്ടും
തൊള്ള തുറന്നു
പള്ള നിറക്കാന്‍


 

2 comments:

Cv Thankappan said...

നന്നായിരിക്കുന്നു
ആശംസകള്‍

ajith said...

നല്ലതാണ്