മിഴികളില്‍


മിഴികളില്‍



മിഴികളില്‍ കാത്തിരിപ്പിന്റെ
ഭീതിയുടെ താക്കിതിന്റെ
പ്രണയ നൊമ്പരങ്ങളുടെ
പടര്‍ന്ന കണ്മഷിയുടെ നീറ്റലില്‍
നിറ കഴ്ചകളുടെ ആറാട്ട്
ഉന്മാദത്തിന്റെ ഉണര്‍വില്‍
നിറഞ്ഞു തുളുമ്പുന്ന കണ്ണുനീരിന്റെ
സന്തോഷത്തിന്‍ കൊടിയേറ്റ്

Comments

Cv Thankappan said…
കാത്തിരിപ്പിനുമുണ്ടൊരു ആത്മസുഖം!
ആശംസകള്‍
ajith said…
സന്തോഷം കൊടിയേറുന്നു

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “