മാറ്റങ്ങള്‍
മാറ്റങ്ങള്‍
പറയുവാന്‍ തുനിയുമ്പോള്‍
പടകാഹളങ്ങള്‍ പേരൊന്നു
പറയാന്‍ പറഞ്ഞാല്‍ പേശാ മടന്ത എന്നും
നാടൊന്നു ചോദിക്കുകില്‍ നാട്ടികയെന്നു
നടാടെയാണോന്നു അല്ല എന്ന തലകുലുക്കള്‍
നഷ്ടപ്പെടാന്‍ ആരും ഒരുക്കമല്ലല്ലൊ
ഉപദേശങ്ങള്‍ ആയിരം വെറുതെ കിട്ടും
ഉപദേശികളേറെ ,ഉപദ്രവമായി കരുതുന്നവര്‍
ഉദേശശുദ്ധി മനസ്സിലാക്കാതെ പോകുന്നല്ലോ
പന്തിരാണ്ട് കാലം കുഴലില്‍ ഇട്ടാലും നിവരില്ലല്ലോ
കാലം മാറി കഥ മാറി കാരണോരെ
പറയുവാന്‍ തുനിയുമ്പോള്‍
പടകാഹളങ്ങള്‍ പേരൊന്നു
പറയാന്‍ പറഞ്ഞാല്‍ പേശാ മടന്ത എന്നും
നാടൊന്നു ചോദിക്കുകില്‍ നാട്ടികയെന്നു
നടാടെയാണോന്നു അല്ല എന്ന തലകുലുക്കള്‍
നഷ്ടപ്പെടാന്‍ ആരും ഒരുക്കമല്ലല്ലൊ
ഉപദേശങ്ങള്‍ ആയിരം വെറുതെ കിട്ടും
ഉപദേശികളേറെ ,ഉപദ്രവമായി കരുതുന്നവര്‍
ഉദേശശുദ്ധി മനസ്സിലാക്കാതെ പോകുന്നല്ലോ
പന്തിരാണ്ട് കാലം കുഴലില്‍ ഇട്ടാലും നിവരില്ലല്ലോ
കാലം മാറി കഥ മാറി കാരണോരെ
Comments
ആശംസകള്‍