കുറും കവിതകള്‍ 54
കുറും കവിതകള്‍ 54
പ്രണയം വാര്‍ന്നൊഴുക്കി നിണം
എന്നിട്ടും മായാതെ നിന്നു
പുഞ്ചിരി ആചുണ്ടില്‍
തോളിലേറിയ തേള്‍ കടിച്ചപ്പോഴും
തെങ്ങിയില്ല അവള്‍ക്കു വേണ്ടി
തലയണയുന്നു
താരനും നനയും കണ്ണുനീരിനൊപ്പം
തലയണയില്‍
ഇരുളിലെ കണ്ണുനീരിനു
നേരിന്റെ നിറമില്ല
എന്ന് അവള്‍
കൈ പൊള്ളിയാല്‍
മനസ്സും പൊള്ളും എന്ന്
പഴമൊഴി
തെള്ളിയക്കകറ്റിയിട്ടും
തൊള്ള തുറന്നു
പള്ള നിറക്കാന്‍
Comments
ആശംസകള്‍