വന്ദേമാതരം
മൗനം ദീക്ഷിതം കഷ്ടം
മാംസത്തിന്‍ ഗന്ധത്തിനപ്പുറം
സിംഹികളായി മരുവുന്നു തലസ്ഥാനത്ത്
സഹിക്കുക ക്ഷമിക്കുക പൊറുക്കുക
ഇനിയെത്രനാളിങ്ങനെ തുടരുമി
ഇണങ്ങനാവാത്ത സത്യത്തിന്‍ മുന്നിലായി
എരിഞ്ഞടങ്ങാത്ത പ്രതികാരത്തിന്‍ ജ്യോതി
എലുകകള്‍ താണ്ടി പടര്‍ന്നു കത്തുന്ന മനസ്സുകള്‍
പ്രതികരിക്കും വരും നാളെ മഷികുത്തുമ്പോള്‍
പ്രതികളെറട്ടെ കഴുമരത്തില്‍,അടങ്ങട്ടെ ഒടുങ്ങട്ടെ
ഇനിയുമിങ്ങനെ തുടരാതിരിക്കട്ടെ ഒരുനാളും
ഇതുപോലെ ഈ ഭാരതത്തില്‍ ,വന്ദേമാതരം
Comments
ഇനിയും തുടരും
കാലഗണന വച്ചുനോക്കിയാല്‍ അങ്ങനെയാണ്