രഹസ്യം




തിരി അണഞ്ഞ വിളക്കിന്‍ മുന്നില്‍
പടര്‍ന്നു വിടര്‍ന്ന ഉലഞ്ഞാടും മുടിയിഴകളില്‍
കരിനീലിച്ച ചുണ്ടമര്‍ത്തി നെറ്റിതടങ്ങളില്‍
സിന്ദുര പടര്‍പ്പില്‍ നിന്നും ഒഴിഞ്ഞകന്ന
വികാര സാന്ത്രത ഒഴിയകലുന്ന നിശ്ശബ്ദത
ഇതാണോ നിന്നിലേക്കുള്ള വഴിതെളിയിക്കും  
സ്വപ്ന സാക്ഷാത്കാര രഹസ്യം .    

Comments

ajith said…
രഹസ്യവഴികള്‍
സീത* said…
നിഗൂഡതകളിലേക്കുള്ള മാര്‍ഗ്ഗം ഇങ്ങനേയും..
kanakkoor said…
സ്വപ്ന സാക്ഷാത്കാര രഹസ്യം പരസ്യമായി

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “