നിത്യം


നിത്യം 



ക്രൗഞ്ച  പക്ഷിയുടെ  ചിറകിന്‍ നിഴലുകള്‍ തേടി  
ക്രമം തെറ്റും  ഹൃദയസ്‌പന്ദനങ്ങളുടെ നോവുകള്‍ പേറി 
ക്രയവിക്രയങ്ങളുടെ താളക്രമത്തില്‍ കാതോര്‍ത്ത് തേങ്ങി 
കൃത്രിമങ്ങളുടെ വലയങ്ങള്‍ ചുറ്റും ഗതിവിഗതിയറിയാതെ 
ക്രോധങ്ങളെക്കെ  അകറ്റി പഞ്ച പുശ്ചമടക്കി കഴിയുന്നു നിത്യവും  

Comments

സീത* said…
ഹൃദയസ്പന്ദനങ്ങളുടെ താളം...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “