ഭാരത കഥ
ഭാരത കഥ
വരം വാങ്ങിയജന്മങ്ങളാല്‍
കള്ള ചൂതാടിയതും
വസ്ത്രാക്ഷേപങ്ങള്‍ നടത്തിയതും
അരക്കില്ലം തീര്‍ത്തതും
ആയുദ്ധങ്ങള്‍ മരപോത്തില്‍ ഒളിപ്പിച്ചതും
കവചകുണ്ഡളങ്ങളും വാങ്ങി മറഞ്ഞതും
കപട ആലിംഗനങ്ങള്‍ നടത്തിയും
സ്വര്‍ഗ്ഗാരോപണവേളയില്‍ തിരിഞ്ഞു നോക്കാതെയും
പടകള്‍ നയിച്ച് സ്വാതന്തന്ത്രിയം നഷ്ടപ്പെടുത്തി
അടിമയായി പോരാടി അഹിമ്സയാല്‍ ഹിമസിക്കപ്പെട്ടും
കൊലമരങ്ങള്‍ ഏറി ഇന്ന് എന്തെന്ന് അറിയാതെ
കള്ളകടങ്ങള്‍ തീര്‍ത്തും കെണികളില്‍ അകപ്പെട്ടു
മുന്നേറുന്നു എന്‍ ഭാരത കഥ ഏറെ പറവതുണ്ടോ
Comments