പെണ്‍ ഒരുവള്‍

പെണ്‍ ഒരുവള്‍




പുകയുന്നു മനവും


പുകയാര്‍ന്ന മാനവും


പുരക്കുള്ളിലെ മാനങ്ങളും


പുറത്തു പുഞ്ചിരി തുകി


പുടവചുറ്റി അഴകാര്‍ന്നു


പുതുമ വരുത്തി നീങ്ങുന്നു


പുലര്‍ത്തുന്നു പുലര്‍ന്നു


പുലരും വരെ ജീവിതമേ


പുകുന്നു പെണ്‍ ഒരുവള്‍

Comments

ajith said…
സ്ത്രീജന്മം പുണ്യജന്മം
Lipi Ranju said…
പാവം സ്ത്രീ ജന്മങ്ങള്‍....
Sthreeyude mahimaye patti padatha kavikalundo?:) nice attempt
പ്രണാമം.
kanakkoor said…
പ്രാസവും കവിതയും നന്നായി. പക്ഷെ ചിത്രം ചേര്‍ന്നില്ല സര്‍.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “