വ്യഗ്രത

വ്യഗ്രത







വാവു കാത്തു കരഞ്ഞു തീര്‍ക്കുന്ന

വഴിയോര കാഴ്ചകള്‍ കണ്ടു മടങ്ങവേ


നിന്‍ നനഞ്ഞ ചുണ്ടുകളിലോതുങ്ങുമാ


നിര്‍ലജ്ജ പൗരുഷത്തിന്റെ കുളിര്‍മയാം


മര മഴ പെയ്തു തുള്ളിയിടുന്നു


മന്ദ പവന്റെ ചാരുതയില്‍ മയങ്ങുനേരം


ഉലയൂതുമാ കൊല്ലന്റെ ഇടതു കൈയ്യുടെ


ഉഴറുന്ന ചലനങ്ങളെ നോക്കി ചുവക്കുന്ന


ഇരുമ്പിന്റെ നിറങ്ങലോടു അഭിവാഞ്ചനകള്‍


ഇരുളും വിഴുങ്ങന്ന തണുപ്പിനെ


ലക്ഷ്യമിട്ട് നടന്നു, അടുത്ത ചൂടു


ലഭിക്കുവാനുള്ള വ്യഗ്രതകള്‍

Comments

സീത* said…
വ്യഗ്രതകൾക്ക് അവസാനമില്ലാ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “