സ്നേഹ സദനം

സ്നേഹ സദനം 

അച്ഛനൊന്ന് 
അമ്മയൊന്ന് 
ദൈവം ഒന്ന് 
കണ്ണ് രണ്ട്
മൂന്ന് നേരം ഉണ്ട് 
നാലും കൂട്ടി മുറുക്കി തീര്‍ന്നപ്പോള്‍ 
മക്കളഞ്ച്  , കഴഞ്ച്
സ്നേഹം മാത്രം കിട്ടുമി 
സ്നേഹ സദനത്തില്‍    

Comments

ajith said…
ഇവിടം സ്വര്‍ഗ്ഗമാണ്...
viswamaryad said…
ആറാമത്തെ ഇന്ദ്രിയത്തിനു(മക്കള്‍) ഇല്ലാതാകുമ്പോള്‍
വൃദ്ധ സദനങ്ങള്‍ തന്നെ അഭയകേന്ദ്രം. കൊള്ളാം.
viswamaryad said…
ആറാമത്തെ ഇന്ദ്രിയത്തിനു(മക്കള്‍) ഇല്ലാതാകുമ്പോള്‍
വൃദ്ധ സദനങ്ങള്‍ തന്നെ അഭയകേന്ദ്രം. കൊള്ളാം.
viswamaryad said…
ആറാമത്തെ ഇന്ദ്രിയത്തിനു(മക്കള്‍) കരുണ ഇല്ലാതാകുമ്പോള്‍
വൃദ്ധ സദനങ്ങള്‍ തന്നെ അഭയകേന്ദ്രം. കൊള്ളാം.
mayflowers said…
ഉള്ളിലൊരു കടലിന്റെ ഇരമ്പവും പേറി ജീവിക്കുന്നവര്‍..
Anonymous said…
മക്കള്‍ക്കും ഈ കസേരകള്‍ മാറ്റിവയ്ക്കാം... :)
....കരുണ വറ്റി വരണ്ടു ,അല്പം തെളിനീരുണ്ടോ???

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “