നിന്നിലേഴും

നിന്നിലേഴും








ഒരു ദീഘാ നിശ്വാസ ധാരയിലലിയുമാ


ഹൃദയ നോമ്പരത്തിന്റെ നീറുന്ന


ചാലുകള്‍ കീറി ഉഴുതു


നയന ലേപനങ്ങള്‍ നിറച്ചു


നീര്‍കണങ്ങളൊക്കെ ഒഴുക്കുമാ


ഇന്നിന്റെ കപടത നിറഞ്ഞു നില്‍ക്കുമി


നാടകത്തിന്റെ തിരിശീലക്കുപ്പിന്നിലായ്


കൈ കരുത്തുകള്‍ ആര്‍ദ്ദതയില്ലാതെ


വീശിയെറിയുന്ന അര്‍ത്ഥകാമനകളുടെ


വശ്യതകളിലായി ജന്മങ്ങളോടുക്കുന്നു


സമാന്തരങ്ങളില്‍ ലംബമായി


ഏതു വഴിക്കാണി യാത്ര എലുകയും


ചക്രറവാളത്തിന്റെ മതിലുകള്‍ കടന്നങ്ങു


ദൂരെ അന്തതയിലോ അപാരതയിലോ


എകുമി പതനങ്ങള്‍ കദനങ്ങള്‍


നീക്കുവാനായിയറിയാതെ ഊളിയിടുന്നു


അരുതായ്ക വരുതായിക എശാതിരിക്കുവാന്‍


ഒരു മന്ത്ര ധാരയിലലിയട്ടെ രാവും പകലിനു


ഒപ്പത്തിനോപ്പമായി അറിയുക നിന്നിലേഴുമാ


വിഷാദമയമാം അന്തര്‍ ശിഥിലമാം


ചിന്തകളൊക്കെയിനിയറിയുക


നിന്‍ ശക്തിയെ അതേ നിന്നിലെ ശക്തിയെ

Comments

നല്ല കവിത
ദയയില്ലാത്ത ദയാനിധി..കൊള്ളാം കേട്ടോ !
ajith said…
നിന്നിലേഴും....?
സീത* said…
സമാന്തരങ്ങളില്‍ ലംബമായി


ഏതു വഴിക്കാണി യാത്ര എലുകയും ...
Anandavalli Chandran said…
chila nalla prayogangalokkaeyundithil.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “