തകഴിയുടെ കാത്ത വിട്ടു പിരിഞ്ഞു
തകഴിയുടെ കാത്ത വിട്ടു പിരിഞ്ഞു
തഴയാനകുകില്ല ആത്മസഖിയാം
തകഴിയെ കാത്തു പുലര്‍ത്തിയ
കാത്തയുടെ വേര്‍പാട് നാം
കരുതുക ആത്മാവ് ചേര്‍ന്നിരിക്കുമല്ലോ
മലയാളത്തിന്‍ മനസ്സ് വായിച്ചറിഞ്ഞ വനോടോപ്പം
മറക്കാതെ നിത്യ ശാന്തി നേരാം ആ പരേതാത്മാവിനു നാം
തഴയാനകുകില്ല ആത്മസഖിയാം
തകഴിയെ കാത്തു പുലര്‍ത്തിയ
കാത്തയുടെ വേര്‍പാട് നാം
കരുതുക ആത്മാവ് ചേര്‍ന്നിരിക്കുമല്ലോ
മലയാളത്തിന്‍ മനസ്സ് വായിച്ചറിഞ്ഞ വനോടോപ്പം
മറക്കാതെ നിത്യ ശാന്തി നേരാം ആ പരേതാത്മാവിനു നാം
Comments