എവിടെ നിന്ന് കിട്ടി ?!!!
എവിടെ നിന്ന് കിട്ടി ?!!!
എന്റെ ബുദ്ധി യുടെ അളവ്
മെഗാ ബയിറ്റിലോ
ജിഗാ ബയിറ്റിലോ
ടെഗാ ബയിറ്റിലോ
ടെട്രാ ബയിറ്റിലോ
ഒരുക്കുവാനാകുകയില്ല
പിന്നെ
കണ്ണിന്റെ ശക്തി
മെഗാപിക്സെല്‍ല്ലിലോ
ജിഗാപിക്സെല്‍ല്ലിലോ
അളക്കുവാനാകുകയില്ല
കേള്‍വിയുടെ കാര്യത്തില്‍
ബെല്ലുകളില്‍ ഒതുക്കി നിര്‍ത്താം
എത്ര റാം കുട്ടിയാലും
ഒന്നുമേ ശരിയകുകയില്ല
ദഹന ശമന പരവശനാകുമെനിക്ക്
ലഭിച്ച ഈ കരുത്തുക്കള്‍
എവിടെ നിന്നും കിട്ടി ?!!!!
എന്റെ ബുദ്ധി യുടെ അളവ്
മെഗാ ബയിറ്റിലോ
ജിഗാ ബയിറ്റിലോ
ടെഗാ ബയിറ്റിലോ
ടെട്രാ ബയിറ്റിലോ
ഒരുക്കുവാനാകുകയില്ല
പിന്നെ
കണ്ണിന്റെ ശക്തി
മെഗാപിക്സെല്‍ല്ലിലോ
ജിഗാപിക്സെല്‍ല്ലിലോ
അളക്കുവാനാകുകയില്ല
കേള്‍വിയുടെ കാര്യത്തില്‍
ബെല്ലുകളില്‍ ഒതുക്കി നിര്‍ത്താം
എത്ര റാം കുട്ടിയാലും
ഒന്നുമേ ശരിയകുകയില്ല
ദഹന ശമന പരവശനാകുമെനിക്ക്
ലഭിച്ച ഈ കരുത്തുക്കള്‍
എവിടെ നിന്നും കിട്ടി ?!!!!
Comments
എനിക്കറിയില്ല..!!
കവിതന്നെ കണ്ടെത്തൂ
ആശംസകള്‍....