നിങ്ങളോര്‍ക്കുക കവിത ജീ ആര്‍ കവിയൂര്‍
കടലു കടന്നു വിയര്‍പ്പൊഴുക്കി
കുപ്പുസു തിന്നു വിശപ്പടക്കി
കക്കുസിൻ കോണില്‍ വിരിവച്ചുറങ്ങി
പത്തു കാശ് ഉണ്ടാക്കി ക്യുനിന്നുയച്ചുതന്നു
കണ്ണില്‍ എണ്ണയുമായി കാത്തിരുന്നവളെയും
കുഞ്ഞിനേയും കൂടപ്പിറപ്പിനെയും
ഒരു നോക്ക് കാണുവാന്‍ വന്നു നാട്ടില്‍ ...
കൂലി ...നോക്കുകൂലി ,,,,കൈക്കൂലി ...
എല്ലാം പടം ... കപടം ... കദനം ബാക്കി !
കസേരക്കളി മാത്രം വിനോദമാക്കി
വാഴുന്നു ദൈവങ്ങള്‍ സ്വന്തം നാട്ടില്‍ !
'' നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്....... ??....!!! "
കുപ്പുസു തിന്നു വിശപ്പടക്കി
കക്കുസിൻ കോണില്‍ വിരിവച്ചുറങ്ങി
പത്തു കാശ് ഉണ്ടാക്കി ക്യുനിന്നുയച്ചുതന്നു
കണ്ണില്‍ എണ്ണയുമായി കാത്തിരുന്നവളെയും
കുഞ്ഞിനേയും കൂടപ്പിറപ്പിനെയും
ഒരു നോക്ക് കാണുവാന്‍ വന്നു നാട്ടില്‍ ...
കൂലി ...നോക്കുകൂലി ,,,,കൈക്കൂലി ...
എല്ലാം പടം ... കപടം ... കദനം ബാക്കി !
കസേരക്കളി മാത്രം വിനോദമാക്കി
വാഴുന്നു ദൈവങ്ങള്‍ സ്വന്തം നാട്ടില്‍ !
'' നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്....... ??....!!! "
Comments
വാഴുന്നു ദൈവങ്ങള്‍ സ്വന്തം നാട്ടില്‍ !"
'' നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്....... ??....!!!
=====================
-ഇതും നന്നായിട്ടുണ്ട്