നാളെ ഉണ്ടെന്നൊരു ആശ്വാസം
നാളെ ഉണ്ടെന്നൊരു ആശ്വാസം
നാളെ ഉണ്ടെന്നൊരു ആശ്വാസം
ഇന്നലെകളിലെ വിശ്വാസം
ഇന്നലെകളിലെ വിശ്വാസം
ഇന്നിലേക്ക് പകരുമ്പോൾ
നാളെ ഉണ്ടെന്നൊരു ആശ്വാസം
ഇനി എന്തെന്ന് വരുന്നിടത്ത് കാണാം (X2)
നാളെ ഉണ്ടെന്നൊരു ആശ്വാസം
ഇന്നലെകളിലെ വിശ്വാസം
പ്രതിഫലങ്ങൾ ഹൃദയങ്ങളിൽ വീണു
സ്വപ്നങ്ങളുടെ നിറങ്ങൾ തെളിയുന്നു
മൗനം സംസാരമായി മാറുമ്പോൾ
നിമിഷങ്ങൾ നിശ്ശബ്ദമായി സഞ്ചരിക്കുന്നു (X2)
നാളെ ഉണ്ടെന്നൊരു ആശ്വാസം
ഇന്നലെകളിലെ വിശ്വാസം
കാലം ചോദിക്കാതെ നീങ്ങുന്നു
നമ്മൾ മാത്രം അർത്ഥം തേടുന്നു
ഉത്തരങ്ങൾ എല്ലാം അറിയാതെ
ജീവിതം മുന്നോട്ട് പോകുന്നു (X2)
നാളെ ഉണ്ടെന്നൊരു ആശ്വാസം
ഇന്നലെകളിലെ വിശ്വാസം
ജീ ആർ കവിയൂർ
12 01 2026
(കാനഡ, ടൊറൻ്റോ)
Comments