എനിക്കെന്ന് അറിയുക (ഗാനം)
എനിക്കെന്ന് അറിയുക (ഗാനം)
എന്നുള്ളിലുള്ളതല്ലോ
എഴുതിയിടുന്നതൊക്കെ
എനിക്കാവില്ല മുഖം മൂടിയിട്ട്
എല്ലാവരും അറിയട്ടെ, പറഞ്ഞു തീരട്ടെ
നിൽക്കുന്നത് നിലയിലായിരുന്നാലും
നിറയാകാശത്തോളം ചിന്തകൾ
നാവിൽ വരുന്നത് ഹൃദയത്തിൽ തന്നെയല്ലോ
നാലാൾ വന്നു സ്നേഹത്തോടെ വാങ്ങാൻ തുനിഞ്ഞാൽ
ഹൃദയത്തിലൊരു സംഗീതം പോലെ
സന്തോഷം ഒഴുകി വരട്ടെ
എല്ലാം കൊടുക്കാൻ സജ്ജമാണ് എൻ്റെ ചിത്തം
സൗജന്യമായാണ് ജീവിക്കാൻ ഞാൻ
മനസിലറിയട്ടെ എല്ലാർക്കും (X2)
സ്വർഗ്ഗത്തിന് തുല്യമായ വില എനിക്ക് (X2)
പ്രണയം, സൗഹൃദം, ആത്മാർത്ഥത… (X2)
ഹ്മ്… ഹ്മ്… ഹൃദയത്തിൽ നിറയട്ടെ (X2)
എനിക്കെന്ന് അറിയുക (X2)
ജീ ആർ കവിയൂർ
16 01 2026
( കാനഡ, ടൊറൻ്റോ)
Comments