തൈപൂയത്തിന് കാവടി ആട്ടം ( ഭക്തി ഗാനം)
തൈപൂയത്തിന് കാവടി ആട്ടം ( ഭക്തി ഗാനം)
തൈപൂയത്തിന് കാവടി ആട്ടം
തളിരണിഞ്ഞു ഭക്തിയുടെ തേരോട്ടം
ഹര ഹര ഹരോ ഹര മുരുകാ
ഹര ഹര ഹരോ ഹര മുരുകാ
കടലോളം ഭക്തിതൻ മാധുര്യം
പീലി വിടർത്തി ആടി മയിൽ
കാവടി വാഴ്ത്തുന്ന പാട്ടുമായ് മുരുക ഭക്തർ
താളത്തിൽ തുള്ളി ഭക്തർ പാടുന്നു
തൈപൂയത്തിന് കാവടി ആട്ടം
തളിരണിഞ്ഞു ഭക്തിയുടെ തേരോട്ടം
ഹര ഹര ഹരോ ഹര മുരുകാ
ഹര ഹര ഹരോ ഹര മുരുകാ
തപ്പുകൊട്ടി തകിലുകൊട്ടി
നാദസ്വര മേളത്തോടെ
പാടുന്നു തിരു നാമം ഭക്തിയോടെ
ഹൃദയങ്ങൾ ഉണരുന്നു ആനന്ദത്തോടെ
തൈപൂയത്തിന് കാവടി ആട്ടം
തളിരണിഞ്ഞു ഭക്തിയുടെ തേരോട്ടം
ഹര ഹര ഹരോ ഹര മുരുകാ
ഹര ഹര ഹരോ ഹര മുരുകാ
പഴമയുടെ തോറ്റം പാടിയാടി ഭക്തർ
മുത്തുക്കുട ചൂടി മുരുകൻ്റെ തിരൂരൂപം
നാമമന്ത്രങ്ങൾ ഉയരുന്നു വേദിയിൽ
ഹര ഹര ഹരോ ഹര മുരുകാ
തൈപൂയത്തിന് കാവടി ആട്ടം
തളിരണിഞ്ഞു ഭക്തിയുടെ തേരോട്ടം
ഹര ഹര ഹരോ ഹര മുരുകാ
ഹര ഹര ഹരോ ഹര മുരുകാ
ജീ ആർ കവിയൂർ
01 02 2026
( കാനഡ , ടൊറൻ്റോ)

Comments