മിഥിലയില്‍ ഒരു സൂര്യ തിളക്കം
മിഥിലയില്‍ ഒരു സൂര്യ തിളക്കം
കണ്ടേൻ ഞാനി മിഥിലാഞ്ചലത്തിന്‍
കോശി നദി കരയിലായി കന്ധാഹ ഗ്രാമത്തില്‍
സൂര്യനു വിളക്കുവെക്കും വസുദേവ കുടുബകത്തിന്‍
പ്രൌഡിയെ മുഗള്‍ പട പലവട്ടം ഭജ്ഞനം നടത്തിയൊരു
പന്ത്രണ്ടാം ശതകത്തില്‍ നരസിംഹ ദേവ് പണിത
സൂര്യ ശിലാ ക്ഷേത്രത്തിന്‍ അസ്ഥി പഞ്ചരങ്ങള്‍ ചേര്‍ത്തു വച്ച്
ഓര്‍മ്മകളുടെ കഥനെയ്യുവാന്‍ കഴിഞ്ഞല്‍പ്പമായി
ശ്രീ കൃഷ്ണ പരമാത്മാവിന്‍ പുത്രനാം സാംബനാല്‍
തോക്കു രോഗം ശമനത്തിനായി പ്രാര്‍ത്ഥനയാല്‍
ഏഴു സൂര്യ ക്ഷേത്രങ്ങള്‍ പണിതതിലോന്നാണിതത്രേ
സുന്ദരനാം ദേവന്‍ ഏഴു കുതിരകളെ പൂട്ടിയ രഥത്തിലായി
ദിഗ് വിജയ സഞ്ചാരത്തിന്‍ വിഗ്രഹം ത്തിൻ മുന്നിൽ
തൊഴുതു മടങ്ങുമ്പോൾ പൂജാരിയാം പൂജിക്കും സുഖ ചന്ദ്രഝാക്ക്
ഒപ്പം നിന്നൊരു ചിത്രവും എടുത്തു പിരിയുമ്പോൾ മനസ്സിൽ മന്ത്രിച്ചു
ഓം മിത്രായ നമ:
ഓം രവയെ നമ:
ഓം സുര്യായ നമ:
ഓം ഭാനവേ നമ:
ഓം ഖഗായ നമ:
ഓം പുഷ്നണേ നമ:
ഓം ഹിരണ്യഗർഭായ നമ:
ഓം മരിചയെ നമ:
ഓം ആദിത്യായ നമ:
ഓം സവിത്രേ നമ:
ഓം ആർകായ നമ:
ഓം ഭാസ്കരായ നമ:

Comments