എന്റെ പുലമ്പലുകള്‍ 23
എന്റെ പുലമ്പലുകള്‍ 23
പുഞ്ചിരിക്കാതെ ഇരിക്കു ഇത്രയും
പൂക്കള്‍ക്കു അറിവുകിട്ടതിരിക്കട്ടെ
പുകഴ്പ്പെടട്ടെ , അവകൾ നിന്നില്‍
പ്രണയത്താല്‍ കടക്കണ്ണ് എറിയട്ടെ
കണ്ണുകൾ കുമ്പിയടഞ്ഞുമെല്ലെ
മുഖത്തിനെന്തു തേജസ്സാണ്
പറയുക കൂട്ടുകാരെ കണ്ടില്ലേ
എന്തൊരു അഹംഭാവമവള്‍ക്ക്
ജനതതി മധുപാനം നടത്തുന്നുയെങ്കിലും
നിമിഷങ്ങൾ കൊണ്ട് ലഹരിയടങ്ങുമ്പോൾ
പ്രണയ നയനങ്ങളാൽ നുകരുന്നത്
ഒരിക്കലുമിറങ്ങാത്ത വണ്ണം
ജീവിതാന്ത്യം വരെ തുടരുന്നു
എപ്പോള്‍ മുതല്‍ നീ എന്‍
ജീവിതത്തില്‍ വന്നുവോ
അപ്പോള്‍ മുതല്‍ സന്തോഷത്തിന്‍
പെരുമഴ കാലം കൊണ്ടുവന്നു
ദൈവവുമെന്റെ വിളികേട്ടു
നോക്കുക എത്ര മനോഹരമീ
വിടര്‍ന്നു പുഞ്ചിരിക്കും പുല്‍മേടകള്‍ ...
തിങ്കളെക്കാള്‍ സുന്ദരിയി നിലാവ്
നിലാവിനേക്കാള്‍ മനോഹരി നിശീഥിനി
രാവിനേക്കാള്‍ രമണിയമീ ജീവിതം
ആ ആനന്ദമയമാം ജീവിതമല്ലോ നീ .......
പുഞ്ചിരിക്കാതെ ഇരിക്കു ഇത്രയും
പൂക്കള്‍ക്കു അറിവുകിട്ടതിരിക്കട്ടെ
പുകഴ്പ്പെടട്ടെ , അവകൾ നിന്നില്‍
പ്രണയത്താല്‍ കടക്കണ്ണ് എറിയട്ടെ
കണ്ണുകൾ കുമ്പിയടഞ്ഞുമെല്ലെ
മുഖത്തിനെന്തു തേജസ്സാണ്
പറയുക കൂട്ടുകാരെ കണ്ടില്ലേ
എന്തൊരു അഹംഭാവമവള്‍ക്ക്
ജനതതി മധുപാനം നടത്തുന്നുയെങ്കിലും
നിമിഷങ്ങൾ കൊണ്ട് ലഹരിയടങ്ങുമ്പോൾ
പ്രണയ നയനങ്ങളാൽ നുകരുന്നത്
ഒരിക്കലുമിറങ്ങാത്ത വണ്ണം
ജീവിതാന്ത്യം വരെ തുടരുന്നു
എപ്പോള്‍ മുതല്‍ നീ എന്‍
ജീവിതത്തില്‍ വന്നുവോ
അപ്പോള്‍ മുതല്‍ സന്തോഷത്തിന്‍
പെരുമഴ കാലം കൊണ്ടുവന്നു
ദൈവവുമെന്റെ വിളികേട്ടു
നോക്കുക എത്ര മനോഹരമീ
വിടര്‍ന്നു പുഞ്ചിരിക്കും പുല്‍മേടകള്‍ ...
തിങ്കളെക്കാള്‍ സുന്ദരിയി നിലാവ്
നിലാവിനേക്കാള്‍ മനോഹരി നിശീഥിനി
രാവിനേക്കാള്‍ രമണിയമീ ജീവിതം
ആ ആനന്ദമയമാം ജീവിതമല്ലോ നീ .......
Comments