ജനനമരണങ്ങള്‍
പകലിനെ പകുത്തു തീരുമുന്നെ
പതിരുകൾ തീർത്ത് രാത്രി വന്നു
പരാതി ആരോടു ചൊല്ലും
പാതിയായല്ലോ ജീവിതവും
ത്രാണിയില്ല അല്‍പ്പ പ്രാണിയായി
ത്ര്യംബകം കുലക്കാനൊ ഒട്ടുമേ വയ്യ
ത്രേതായുഗത്തിലെ രാമനുമല്ല ഞാന്‍
തായമ്പക കേട്ട് പകലുമോടുക്കുവാനാവില്ല
മരണമെന്ന മുന്നക്ഷരങ്ങള്‍ പരിചേദിച്ചു മനം
മണമുണ്ടോ രണത്തിന്റെ താണോയിതിനെ
മൂടുവത്തിനു ഏറെ വേണ്ടല്ലോ മരവുമെന്നറിക
മായാതെ നിഴലായി ഉണ്ട് പിറകെ രാപകലില്ലാതെ
പതിരുകൾ തീർത്ത് രാത്രി വന്നു
പരാതി ആരോടു ചൊല്ലും
പാതിയായല്ലോ ജീവിതവും
ത്രാണിയില്ല അല്‍പ്പ പ്രാണിയായി
ത്ര്യംബകം കുലക്കാനൊ ഒട്ടുമേ വയ്യ
ത്രേതായുഗത്തിലെ രാമനുമല്ല ഞാന്‍
തായമ്പക കേട്ട് പകലുമോടുക്കുവാനാവില്ല
മരണമെന്ന മുന്നക്ഷരങ്ങള്‍ പരിചേദിച്ചു മനം
മണമുണ്ടോ രണത്തിന്റെ താണോയിതിനെ
മൂടുവത്തിനു ഏറെ വേണ്ടല്ലോ മരവുമെന്നറിക
മായാതെ നിഴലായി ഉണ്ട് പിറകെ രാപകലില്ലാതെ
Comments
നല്ല വരികൾ
ശുഭാശംസകൾ....