കുറും കവിതകള്‍ 117
കുറും കവിതകള്‍ 117
ഇലച്ചാര്‍ത്തില്‍ പച്ചിമ പടര്‍ത്തി
അങ്ങു ആകാശത്തു വിരിയുമാ
പൂവിന്‍ തിളക്കത്തില്‍ കണ്ണും നട്ടു
മനസ്സില്‍ കത്തി നില്‍ക്കും
പ്രകാശ ധാരയുടെ പെരുമയില്‍
എല്ലാം മറന്നു ധ്യാനാത്മകത നിറഞ്ഞു
ഇലച്ചാര്‍ത്തില്‍ പച്ചിമ പടര്‍ത്തി
അങ്ങു ആകാശത്തു വിരിയുമാ
പൂവിന്‍ തിളക്കത്തില്‍ കണ്ണും നട്ട്
ചിന്തയുടെ ചിതക്കരികില്‍
ചിതലെടുത്ത ഗ്രന്ഥക്കെട്ടുകളുടെ
ഇടയില്‍ ചലിക്കാനാവാതെ മന്ത്രങ്ങള്‍
പരതി പറന്നു തീരങ്ങളില്‍
ഒരു ഉരുള ചോറിനായി
ബലിക്കാക്ക
ഇറച്ചി കടയില്‍
എപ്പോഴും സുപ്രഭാതത്തിന്‍
ഉണര്‍ത്തലുകള്‍
എന്റെ മുഖം മറച്ചു
പുസ്തകത്താല്‍
ഹൈക്കുവിന്‍ മുന്നില്‍
വേലിക്കു പുറത്തു
പുകമണം പരത്തുന്ന
ശരല്‍ക്കാലപുലര്‍ക്കാലം
ഇലച്ചാര്‍ത്തില്‍ പച്ചിമ പടര്‍ത്തി
അങ്ങു ആകാശത്തു വിരിയുമാ
പൂവിന്‍ തിളക്കത്തില്‍ കണ്ണും നട്ടു
മനസ്സില്‍ കത്തി നില്‍ക്കും
പ്രകാശ ധാരയുടെ പെരുമയില്‍
എല്ലാം മറന്നു ധ്യാനാത്മകത നിറഞ്ഞു
ഇലച്ചാര്‍ത്തില്‍ പച്ചിമ പടര്‍ത്തി
അങ്ങു ആകാശത്തു വിരിയുമാ
പൂവിന്‍ തിളക്കത്തില്‍ കണ്ണും നട്ട്
ചിന്തയുടെ ചിതക്കരികില്‍
ചിതലെടുത്ത ഗ്രന്ഥക്കെട്ടുകളുടെ
ഇടയില്‍ ചലിക്കാനാവാതെ മന്ത്രങ്ങള്‍
പരതി പറന്നു തീരങ്ങളില്‍
ഒരു ഉരുള ചോറിനായി
ബലിക്കാക്ക
ഇറച്ചി കടയില്‍
എപ്പോഴും സുപ്രഭാതത്തിന്‍
ഉണര്‍ത്തലുകള്‍
എന്റെ മുഖം മറച്ചു
പുസ്തകത്താല്‍
ഹൈക്കുവിന്‍ മുന്നില്‍
വേലിക്കു പുറത്തു
പുകമണം പരത്തുന്ന
ശരല്‍ക്കാലപുലര്‍ക്കാലം
Comments