കുറും കവിതകള്‍ 116
കുറും കവിതകള്‍ 116
വിളിക്കാനും വിളിക്കപ്പെടാനും നല്ലൊരു
ഉപദ്രവ സഹായിയും മടി കോപ്പും
ഇല്ലാത്തവന്റെയല്ല ലോകമിന്നു
നേരോടെ മാവേലി വേരോടെ
വേലികെട്ടി നില്‍ക്കുന്നു
ജുവലറിയിലും ടെസ്റ്റ്‌യിലിനും മുന്നില്‍
വിലകയറ്റം നിയന്ത്രണം
സിറ്റിംഗ് ജഡ്ജിയെ കിട്ടാനില്ല
ഓണം മാവേലി സ്റ്റോർ വരെ
പള്ളിയിലും അമ്പലങ്ങളിലും
മന്ത്രിക്കുന്നു യന്ത്രം കണക്കെ
സത്യമറിയാതെ വൃഥാ
മനസ്സെന്ന കോവിലില്‍
മാറ്റു നോക്കാതെ
യാന്ത്രികമായി
പള്ളി മണികള്‍
നാക്ക് നീട്ടി പരിഹസിച്ചു
വിശ്വാസം മുട്ട് കുത്തി
വിള്ളല്‍ വിഴാത്ത ചുവരുകളില്‍
കാപട്യമാര്‍ന്ന ലോകത്തിന്‍
വിലക്കപ്പെട്ട കനിയുടെ ആഗ്രഹം
വിളിക്കാനും വിളിക്കപ്പെടാനും നല്ലൊരു
ഉപദ്രവ സഹായിയും മടി കോപ്പും
ഇല്ലാത്തവന്റെയല്ല ലോകമിന്നു
നേരോടെ മാവേലി വേരോടെ
വേലികെട്ടി നില്‍ക്കുന്നു
ജുവലറിയിലും ടെസ്റ്റ്‌യിലിനും മുന്നില്‍
വിലകയറ്റം നിയന്ത്രണം
സിറ്റിംഗ് ജഡ്ജിയെ കിട്ടാനില്ല
ഓണം മാവേലി സ്റ്റോർ വരെ
പള്ളിയിലും അമ്പലങ്ങളിലും
മന്ത്രിക്കുന്നു യന്ത്രം കണക്കെ
സത്യമറിയാതെ വൃഥാ
മനസ്സെന്ന കോവിലില്‍
മാറ്റു നോക്കാതെ
യാന്ത്രികമായി
പള്ളി മണികള്‍
നാക്ക് നീട്ടി പരിഹസിച്ചു
വിശ്വാസം മുട്ട് കുത്തി
വിള്ളല്‍ വിഴാത്ത ചുവരുകളില്‍
കാപട്യമാര്‍ന്ന ലോകത്തിന്‍
വിലക്കപ്പെട്ട കനിയുടെ ആഗ്രഹം
Comments